മയക്കുമരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്

 മയക്കുമരുന്നുകൾക്കെതിരെ നടപടി ശക്തമായി തളിപ്പറമ്പ് പോലീസ്
Apr 20, 2025 10:03 AM | By Sufaija PP

തളിപ്പറമ്പ്: മയക്കുമരുന്നുകള്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പോലീസ് നടപടികള്‍ ശക്തമാക്കി.

ഇന്ന് 12 മുന്‍ കുറ്റവാളികളെ പോലീസ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്തു.ഇവരുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കുന്നതിന്റെ ഭാഗമായാണ് പോലീസ് നടപടി.

എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലാണ് ഇവരെ പോലീസ് പിടികൂടിയത്.രാത്രിയിലും നടപടി ഊര്‍ജ്ജിതപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.

Thalipparamb police

Next TV

Related Stories
കെ വി അബൂബക്കർ ഹാജിയുടെ  ഭവനം സന്ദർശിച്ച്   കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരിയും മെർച്ചെന്റ് അസോസിയേഷൻ ഭാരവാഹികളും

Jul 13, 2025 08:28 PM

കെ വി അബൂബക്കർ ഹാജിയുടെ ഭവനം സന്ദർശിച്ച് കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ മേച്ചേരിയും മെർച്ചെന്റ് അസോസിയേഷൻ ഭാരവാഹികളും

കെ വി അബൂബക്കർ ഹാജിയുടെ ഭവനം സന്ദർശിച്ച് കേരള വ്യാപാരീ വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ പ്രസിഡന്റുമായ ശ്രീ:ദേവസ്യ...

Read More >>
ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Jul 13, 2025 05:53 PM

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

ഓലച്ചേരി കുളത്തിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ്...

Read More >>
ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

Jul 13, 2025 05:45 PM

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി

ക്ലീൻ മാടായിക്കാവ് ചലഞ്ച്:മാടായിക്കാവിൽ ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് ശുചീകരണ പ്രവർത്തനങ്ങൾ...

Read More >>
കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

Jul 13, 2025 05:39 PM

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു

കുഞ്ഞിമംഗലം അങ്ങാടിയിൽ മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു...

Read More >>
എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

Jul 13, 2025 05:29 PM

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം സംഘടിപ്പിച്ചു

എസ് എസ് എൽ സി ,പ്ലസ് ടു വിജയികളായ കുരുവിക്കൂട്ടം ബാലസഭ കുട്ടികൾക്ക് അനുമോദനം...

Read More >>
നിര്യാതനായി

Jul 13, 2025 05:22 PM

നിര്യാതനായി

നിര്യാതനായി...

Read More >>
Top Stories

News Roundup

//Truevisionall