---
title: "പി.വേണു രാജൻ നിര്യാതനായി"
english_title: "Venu rajan "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/284575/venu-rajan"
published_at: "2025-04-20T10:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/680478629e698_IMG-20250420-WA0052.jpg"
keywords: []
---

# പി.വേണു രാജൻ നിര്യാതനായി

> **Lead Summary:** മൊറാഴ വാടി സ്മാരക മന്ദിരം (കൂളിച്ചാൽ ) സമീപം താമസിക്കുന്ന പി.വേണു രാജൻ നിര്യാതനായി.

## Article Content

മൊറാഴ വാടി സ്മാരക മന്ദിരം (കൂളിച്ചാൽ ) സമീപം താമസിക്കുന്ന പി.വേണു രാജൻ നിര്യാതനായി.

പിതാവ്: പരേതനായ പി.ടി.നാരായണൻ ,അമ്മ: കമലാക്ഷി .ഭാര്യ: സുധ. മക്കൾ: കിരൺ രാജ് ,ശ്രീലക്ഷ്മി .സഹോദരങ്ങൾ മധു ,സുരേശൻ ,ദനേശൻ. ശവസംസ്ക്കാരം ഇന്ന്ഉ ച്ചയ്ക്ക് 1 മണിക്ക് കുളിച്ചാൽ സമുദായ ശ്മശാനത്തിൽ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/284575/venu-rajan)