പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠി പിടിയിലായി

പ്ലസ് വൺ വിദ്യാർഥിനി പ്രസവിച്ച സംഭവത്തിൽ സഹപാഠി പിടിയിലായി
Apr 2, 2025 12:41 PM | By Sufaija PP

ആലപ്പുഴ: പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ, ഉത്തരവാദിയായ സഹപാഠി പിടിയിൽ. ആലപ്പുഴ സൗത്ത് പൊലീസാണ് പെൺകുട്ടിയുടെ കൂട്ടുകാരനെ അറസ്റ്റ് ചെയ്തത്.

ആലപ്പുഴ നഗരത്തിലെ ഒരു ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ് പ്രസവിച്ചത്. പ്ലസ് വൺ വിദ്യാർഥിനിയായ 17 കാരിയാണ് കഴിഞ്ഞമാസം ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവ വിവരം അറിഞ്ഞതോടെ, സഹപാഠിയായ 17കാരൻ സ്ഥലത്തുനിന്ന് മുങ്ങി.

ദിവസങ്ങൾക്ക് ശേഷം പ്ലസ് വൺ വിദ്യാർഥിനിയും കുഞ്ഞും എവിടെയാണ് ഇപ്പോഴുള്ളതെന്ന് സഹപാഠി തിരക്കിയിറങ്ങിയതോടെയാണ് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. ആലപ്പുഴ നഗരത്തിലുള്ള വിദ്യാർഥിനി സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. പോക്‌സോ നിയമം അനുസരിച്ചാണ് ഒളിവിൽ പോയ കൂട്ടുകാരനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

Plus one student

Next TV

Related Stories
സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു

Apr 3, 2025 11:09 AM

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ മരിച്ചു

സൗദിയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്സുമാരടക്കം അ‍ഞ്ചുപേർ...

Read More >>
എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റി നടത്തിവന്ന ഖുർആൻ ക്ലാസ് സമാപിച്ചു

Apr 3, 2025 11:06 AM

എസ് കെ എസ് എസ് എഫ് പൂവ്വം ശാഖ കമ്മിറ്റി നടത്തിവന്ന ഖുർആൻ ക്ലാസ് സമാപിച്ചു

എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ കമ്മിറ്റി നടത്തിവന്ന ഖുർആൻ ക്ലാസ്...

Read More >>
നണിയൂർ ദുർഗാ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ മുതൽ 10 വരെ

Apr 3, 2025 10:53 AM

നണിയൂർ ദുർഗാ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ മുതൽ 10 വരെ

നണിയൂർ ദുർഗാ ഭഗവതി ക്ഷേത്രം പൂരോത്സവം നാളെ മുതൽ 10 വരെ...

Read More >>
യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി സംശയം

Apr 2, 2025 10:26 PM

യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി സംശയം

യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി...

Read More >>
കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

Apr 2, 2025 10:05 PM

കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം സംഘടിപ്പിച്ചു

കയരളം എ യു പി സ്കൂളിൽ വാർഷികാഘോഷം...

Read More >>
ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ചു

Apr 2, 2025 09:50 PM

ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ് മരിച്ചു

ഊട്ടിയിലേക്ക് വിനോദയാത്രപോയ വടകര സ്വദേശി കടന്നൽ കുത്തേറ്റ്...

Read More >>
Top Stories