പൂവ്വം: എസ്, കെ, എസ്, എസ്, എഫ്, പൂവ്വം ശാഖ കമ്മിറ്റി നടത്തിവന്ന ഖുർആൻ ക്ലാസ് സമാപിച്ചു.നൗഷാദ് മൗലവിയുടെ അദ്യക്ഷതയിൽ സിദ്ധീഖ് കാസിമി ഉദ്ഘാടനം ചെയ്തു, സയ്യിദ് ഫൈസൽ തങ്ങൾ നിസാമി മുഹമ്മദ്, കുഞ്ഞി അൻസാർ,ഷക്കീർ,നജീബ്, സവാദ് പൂവ്വംഎന്നിവർ സംബദ്ധിച്ചു. ഹസ്സൻ അസ്ഹരിചപ്പാരപ്പടവ്, ക്ലാസിന് നേതൃത്വം നൽകി.
skssf