പരിയാരം: യുവതിയെ ഇന്നലെ മുതൽ കാണാനില്ലെന്ന് പരാതി, യുവാവിനൊപ്പം പോയതായി സംശയം.പരിയാരം ചുടല അറഫാ മന്‍സിലില്‍ എ.സി.റുസൈനയെ(19) യെയാണ് ഏപ്രില്‍ ഒന്നിന് രാവിലെ 8 മണിക്ക് കാണാതായത്.

തളിപ്പറമ്പ് ലൂര്‍ദ്ദ് കോളേജിലേക്ക് പോകുന്നതായി പറഞ്ഞ് രാവിലെ വീട്ടില്‍ നിന്നും പോയ റുസൈന കുറ്റ്യേരിയിലെ റുവൈസിനൊപ്പം പോയതായി സഹോദരി എ.സി. റസാന പരിയാരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Missing