തളിപ്പറമ്പ കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും, റിലീഫ് പ്രവർത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീർത്താടകർക്ക് യാത്ര അയപ്പും സംഘടിപ്പിച്ചു

തളിപ്പറമ്പ കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും, റിലീഫ് പ്രവർത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീർത്താടകർക്ക് യാത്ര അയപ്പും സംഘടിപ്പിച്ചു
Mar 23, 2025 01:50 PM | By Sufaija PP

തളിപ്പറമ്പ കരുണ ചാരിറ്റബിൾ സൊസൈറ്റി ആഭിമുഖ്യത്തിൽ ഇഫ്ത്താർ സംഗമവും, റിലീഫ് പ്രവർത്തന ഉദ്ഘാടനവും, 2025 ഹജ്ജ് തീർത്താടകർക്ക് യാത്ര അയപ്പും സംഘടിപ്പിച്ചു.ചിറവക്ക് ഹാപ്പിനെസ്സ് സ്ക്വയറിൽ നടന്ന പരിപാടി ഖാദി ബോർഡ് വൈസ് : ചെയർമാൻ പി. ജയരാജൻ ഉദ്ഘാടനം ചെയ്തു.

റിലീഫ് പ്രവർത്തനം തളിപ്പറമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സി.എം. കൃഷ്ണൻ നിർവ്വഹിച്ചു. പി.സി. റഷീദ് സ്വാഗതവും സി.അബ്ദുൾ കരീം അദ്ധ്യക്ഷതയും വഹിച്ചു. കെ. സന്തോഷ് , ടി.ബാലകൃഷ്ണൻ, പ്രൊഫ: അബ്ദുൾ ഗഫൂർ, ചലചിത്ര സംവിധായകന്‍ ഷെറി ഗോവിന്ദ്, എം കെ മനോഹരൻ(മക്തബ്) വ്യാപാരി വ്യവസായി സമിതി മുന്‍സിപ്പല്‍ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വെെസ് പ്രസിഡണ്ട് പാലക്കോടൻ ഉമ്മര്‍കുട്ടി, വ്യപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് കെഎസ് റിയാസ് , സി.പി. സലിം, അബ്ദുൾ കരിം പൂവ്വം , തുടങ്ങിയവർ സന്നിഹിതരായി, കെ.പി.എം. റിയാസുദ്ദീൻ നന്ദി രേഖപ്പെടുത്തി.

Karuna charitable society

Next TV

Related Stories
സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

May 10, 2025 02:52 PM

സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ തിരിച്ചറിഞ്ഞു

സ്വകാര്യാശുപത്രിയിലെ ജീവനക്കാരുടെ വില പിടിപ്പുള്ള മൂന്നു ഫോണുകൾ കവർന്ന പ്രതിയെ പോലീസ്...

Read More >>
യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

May 10, 2025 02:47 PM

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം നീട്ടി

യുജിസി നെറ്റ് പരീക്ഷ അപേക്ഷിക്കാനുള്ള സമയം...

Read More >>
ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

May 10, 2025 02:43 PM

ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി ശിവൻകുട്ടി

ജൂൺ 18ന് ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും’; മന്ത്രി വി...

Read More >>
എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ,  വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

May 10, 2025 09:05 AM

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ, വെബ് ഡെവലപ്പർ എന്നീ കോഴ്സുകളിലേക്ക് അപേക്ഷ...

Read More >>
മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

May 10, 2025 09:03 AM

മുറിയണ്ണാക്ക്, മുച്ചിറി പരിശോധന ക്യാമ്പ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ

മുറിയണ്ണാക്ക് മുച്ചിറി പരിശോധന ക്യാമ്പ് മെയ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ...

Read More >>
Top Stories

Entertainment News