തളിപ്പറമ്പ്: മുറിയണ്ണാക്ക് മുച്ചിറി പരിശോധന ക്യാമ്പ് മെയ് നാളെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ .കണ്ണൂർ ഗവൺമെന്റ് ഡെന്റൽ കോളേജ് പരിയാരം, ലയൺസ് ക്ലബ്ബ് ഓഫ് തളിപ്പറമ്പ്, റിക്രിയേഷൻ ക്ലബ് തളിപ്പറമ്പ്, റോട്ടറി ക്ലബ് തളിപ്പറമ്പ് എന്നിവയുടെ ആഭിമുഖ്യത്തിൽ മുറി അണ്ണാക്ക്, മുച്ചിരി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ രാവിലെ 9 30 മുതൽ 2 മണി വരെ തളിപ്പറമ്പ് റിക്രിയേഷൻ ക്ലബ്ബിൽ വച്ചാണ് പരിശോധന ക്യാമ്പ്.
camp