കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ

കണ്ണൂർ കളക്ടറേറ്റ് വളപ്പിൽ അസിസ്റ്റന്റ് കളക്ടറുടെ വാഹനം കടിച്ചുകീറി നശിപ്പിച്ച് തെരുവ് നായ്ക്കൾ
May 9, 2025 10:16 PM | By Sufaija PP

കണ്ണൂർ : കളക്ടറേറ്റ് വളപ്പിൽ തെരുവ് നായകളുടെ ആക്രമണം. കോമ്പൗണ്ടിൽ പാർക്ക് ചെയ്തിരുന്ന അസിസ്റ്റന്റ് കളക്ടരുടെ വാഹനം നായകൾ കടിച്ചുകീറി നശിപ്പിച്ചു.

ഉപയോഗിക്കാൻ സാധിക്കാത്ത തരത്തിൽ വാഹനത്തിന്റെ മുൻവശത്തെ ബോണറ്റും ലൈറ്റും ഉൾപ്പെടെ കടിച്ചുകീറി വേർപ്പെടുത്തി. ഒടുവിൽ ടാക്സി വാഹനം സംഘടിപ്പിച്ചാണ് അസിസ്റ്റന്റ് കളക്ടർക്ക് യാത്രാ സൗകര്യം സജ്ജമാക്കിയത്.

Stray dogs

Next TV

Related Stories
ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ പിടിക്കാൻ ഹൈടെക് സംവിധാനവുമായി വളപട്ടണം പോലീസ്

May 22, 2025 02:43 PM

ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ പിടിക്കാൻ ഹൈടെക് സംവിധാനവുമായി വളപട്ടണം പോലീസ്

ലഹരിവസ്തുക്കൾ ഉപയോഗിച്ചാൽ പിടിക്കാൻ ഹൈടെക് സംവിധാനവുമായി വളപട്ടണം...

Read More >>
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്

May 22, 2025 12:40 PM

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക്...

Read More >>
മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു

May 22, 2025 12:36 PM

മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല കവർന്നു

മുയ്യം വരഡൂലിൽ ബൈക്കിൽ എത്തിയ സംഘം സ്ത്രീയുടെ മാല...

Read More >>
ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു കുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

May 22, 2025 11:07 AM

ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു കുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം

ബാലസംഘം തളിപ്പറമ്പ് നോർത്ത് വില്ലേജ് പ്രസിഡണ്ട് ഉൾപ്പെടെ അഞ്ചു കുട്ടികൾക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ...

Read More >>
എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ മുഹമ്മദ് മുഅത്തിബ് ഉദ്ഘടനം ചെയ്തു

May 22, 2025 09:21 AM

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ മുഹമ്മദ് മുഅത്തിബ് ഉദ്ഘടനം ചെയ്തു

എം എസ് എഫ് തളിപ്പറമ്പ മുനിസിപ്പൽ വിദ്യാർത്ഥി റാലിയുടെ രജിസ്ട്രേഷൻ മുഹമ്മദ് മുഅത്തിബ് ഉദ്ഘടനം...

Read More >>
പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഉദ്ഘടനം ചെയ്തു

May 22, 2025 09:15 AM

പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഉദ്ഘടനം ചെയ്തു

പട്ടുവം ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം ഫെസിലിറ്റേഷൻ സെൻററും ശില്പശാലയും ഉദ്ഘടനം...

Read More >>
Top Stories










News Roundup