---
title: "പുളിമ്പറമ്പ് നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു "
english_title: "Pulimbaramba "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/278278/pulimbaramba"
published_at: "2025-03-22T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de8611cd6b4_IMG-20250322-WA0138.jpg"
keywords: []
---

# പുളിമ്പറമ്പ് നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** തളിപ്പറമ്പ് നഗരസഭ പുളിമ്പറമ്പ് നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി നിർവഹിച്ചു. ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

## Article Content

തളിപ്പറമ്പ് നഗരസഭ പുളിമ്പറമ്പ് നഗര ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ മുർഷിത കൊങ്ങായി നിർവഹിച്ചു. ചെയർമാൻ കല്ലിങ്കൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു.

ജില്ലാ പ്രോഗ്രാം മാനേജർ എൻ എച്ച് എം കണ്ണൂർ ഡോ അനിൽകുമാർ പി കെ മുഖ്യാതിഥി യായി സ്ഥിരം സമിതി അധ്യക്ഷന്മാരായ എം കെ ഷബിത ടീച്ചർ, റജില പി, മുഹമ്മദ് നിസാർ പി പി, ഖദീജ കെ പി കൗൺസിലർമാരായ സുഭാഗ്യം ഒ, കൊടിയിൽ സലിം, വത്സരാജൻ, സൂപ്രണ്ട് താലൂക്ക് ഹോസ്പിറ്റൽ ഡോക്ടർ ആഷ വി വി,മെഡിക്കൽ ഓഫീസർ അർബൻ പി എച്ച് എസ് സി കൂവോട് ഡോ അനീസ, ബിജു മോൻ, കെ മുഹമ്മദ് ബഷീർ, കുഞ്ഞമ്മ തോമസ്,ഷൈമ പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

ആരോഗ്യ കമ്മിറ്റി ചെയർപേഴ്സൺ നബീസ ബീവി സ്വാഗതവും, വാർഡ് കൗൺസിലർ വാസന്തി പി വി നന്ദി അറിയിച്ചും സംസാരിച്ചു. നഗരസഭ കൗൺസിലർമാരും ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/278278/pulimbaramba)