മോറാഴ : മോറാഴ ഗ്രാമീണ ഗ്രന്ഥാലയം- കോരൻ പീടികക്ക് സമീപം താമസിക്കുന്ന പി ടിഎം ഗംഗാധരൻ അന്തരിച്ചു.

സിപിഐ (എം) വെള്ളരിച്ചാൽ ബ്രാഞ്ച് മുൻ സിക്രട്ടറിയായും, മോറാഴ ബ്രാഞ്ചംഗമായും , ഗ്രാമീണ വായനശാല &ഗ്രന്ഥാലയത്തിന്റസിക്രട്ടറിയായുംപ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ സിപിഐ (എം)മോറാഴ ഗ്രാമീണ ഗ്രന്ഥാലയം ബ്രാഞ്ച് മെമ്പറുമാണ്. മോറാഴ വീവേഴ്സിന്റെ മുൻ സിക്രട്ടറിയായി ജോലി ചെയ്തിരുന്നു.
ഭാര്യ: ഗീത. മക്കൾ: ഗ്രീഷ്മ .ഇ ( പരിയാരം മെഡിക്കൽ കോളേജ് ), ദീപ്തി.ഇ (മാടായി CRB)മരുമക്കൾ: സുരേഷ് - . ( ഗൾഫ് )നിഷാദ് (ചേലേരി ). സഹോദരങ്ങൾ:കോമളവല്ലി ( മോറാഴ )പുരുഷോത്തമൻ (പാളിയത്ത് വളപ്പ് -(മുംബെ)പരേതയായ കല്യാണി(മൊട്ടമ്മൽ ).
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ നിന്നും നാളെ രാവിലെ (മാർച്ച് 11 -ചൊവ്വാഴ്ച്ച) 8 മണിക്ക് മോറാഴ ഗ്രാമീണ ഗ്രന്ഥാലയത്തിൽ പൊതു ദർശനത്തിനായി എത്തിക്കും. തുടർന്ന് വീട്ടിലെ പൊതു ദർശനത്തിനു ശേഷം 10.30 ന് കൂളിച്ചാലിൽ ശവസംസ്കാരം.
Cpim