ബസ്സിൽ വച്ച് പ്രായപൂർത്തിയാവാ ത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്.2023 ലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിലേക്കുള്ള യാത്രയ്ക്കിടെ കണ്ടക്ടർ ആയ പ്രതി കുട്ടിയെ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു.വെള്ളാട് സ്വദേശിയായ പറയങ്കോട് വീട്ടിൽ ഷിജുവിനെ ആണ് കോടതി ശിക്ഷിച്ചത് .മുൻപും യാത്രയ്ക്കിടെ ഇയാൾ കുട്ടിയോട് അപമര്യാദയി പെരുമാറിയിട്ടുണ്ട്. വിവിധ വകുപ്പുകളായി പ്രതിക്ക് മൂന്ന് വർഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തളിപ്പറമ്പ് പോലീസാണ് കേസ് അന്വേഷിച്ചത്.
Pocso_case