തളിപ്പറമ്പ: പൂക്കോത്ത് തെരുവിലെ പട്ടാണി രാജൻ (68) നിര്യാതനായി. തളിപ്പറമ്പ് വീവേഴ്സ് സൊസൈറ്റിയിലെ നെയ്ത്ത് തൊഴിലാളിയായിരുന്നു.

പൂക്കോത്ത് തെരുവിലേ പരേതരായ പട്ടാണി ചാത്തുവിൻ്റെയും ചെവിടൻ ചെറിയയുടെയും മകനാണ്. ഭാര്യ:തങ്കമണി (കണ്ടോന്താർ).മക്കൾ:വിഗേഷ് (ഫോട്ടോഗ്രാഫർ ),വിജിന ( പൂമംഗലം). മരുമക്കൾ:സനൂപ് പാണപ്പുഴ(മുൻ പ്രവാസി ),സ്നേഹ.സഹോദരങ്ങൾ:കുഞ്ഞിരാമൻ, രമേഷ് ബാബു (ഗുജറാത്ത്), നാരായണി ( പുളിംപറമ്പ്), കല്യാണി ( പൂക്കോത്ത് തെരു), ലക്ഷമി( പുളിംപറമ്പ്),പരേതനായ ബാലൻ.
ഭൗതിക ശരീരംപൂമംഗലത്തെ മകളുടെ വീട്ടിൽ രാവിലെ 10 മണി മുതൽ 11 മണി വരെ പൊതുദർശനത്തിന് വെക്കും. 11.30 ന് പൂക്കോത്ത് തെരുവിലെ സമുദായ ശ്മാനത്തിൽ സംസ്ക്കാരം .
rajan