തളിപ്പറമ്പ്:പൂക്കോത്ത് തെരുവിലെ കാനത്ത് ശിവക്ഷേത്രത്തിൽ വാർഷിക മഹോത്സവം ആഘോഷിച്ചു .

ദീപാരാധന, നിറമാല, തിരുവത്താഴപൂജ. ഭക്തിഗാനാലാപനം. ജി എം കലാക്ഷേത്ര അവതരിപ്പിച്ച നൃത്തസന്ധ്യ,നാരായണീയ പാരായണം .
ആനപ്പുറത്ത് ശീവേലി,നവക കലശാഭിഷേകം,അന്നദാനം.പയ്യന്നൂർ പഞ്ച വാദ്യസംഘത്തിൻ്റെ തായമ്പക.ശ്രീഭൂതബലി, ആനപ്പുറത്ത് എഴുന്നള്ളത്ത്,തിടമ്പ് നൃത്തും എന്നിവ ഉണ്ടായി .
Pookkoth-theru