മുതിർന്ന കോൺഗ്രസ് നേതാവും അൻസാറുൽ ഇസ്ലാം സംഘം പാപ്പിനിശ്ശേരി വെസ്റ്റ് മഹല്ലിൽ പ്രസിഡന്റായും ദീർഘകാലം ഭാരവാഹിയായും പ്രവർത്തിച്ച ഇപ്പോൾ ഇല്ലിപ്പുറം കരിക്കൻ കുളം റോഡിൽ ആന വളപ്പിൽ താമസിക്കുന്ന എം. അബ്ദുൽ റഹ്മാൻ നിര്യാതനായി.
ഖബറടക്കം12 മണിക്കുള്ളിൽ പാപ്പിനിശ്ശേരി വെസ്റ്റ് ജൂമാമസ്ജിദ് ഖബർസ്ഥാനിൽ.
abdul rahman