പരിയാരം: പാണപ്പുഴയിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും , ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹിയുമായിരുന്ന വലിയവീട്ടില്‍ കുഞ്ഞിരാമന്‍ ( 75 ) നിര്യാതനായി. ഭാര്യ :വി.വി തങ്കമണി, മക്കള്‍ : സവിത , സജിത
മരുമക്കള്‍ : രാജു രാമന്തളി , പ്രസാദ് ചുണ്ട. സഹോദരങ്ങള്‍ : നാരായണി ( നിലേശ്വരം )
ശാന്ത ( പാണപ്പുഴ ) , ബാലന്‍ ( പാണപ്പുഴ ) പരേതരായ ജാനകി.
kunjiraman