കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സർവീസ് ജൂൺ ഒൻപത് വരെ നീട്ടി

കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സർവീസ് ജൂൺ ഒൻപത് വരെ നീട്ടി
Dec 28, 2024 10:29 AM | By Sufaija PP

കണ്ണൂർ: വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷൽ ട്രെയിൻ സർവീസ് 2025 ജൂൺ 9 വരെ നീട്ടി.

പ്രതിദിന സർവീസ് ആയാണ് യാത്ര തുടരുക. ആഴ്ചയിൽ നാല് ദിവസം സർവീസ് എന്ന നിലയിൽ കഴിഞ്ഞ ജൂലൈ ഒരു മാസത്തേക്ക് അനുവദിച്ച ട്രെയിൻ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തുടരുകയാണ്.

നവംബർ ഒന്ന് മുതലാണ് ട്രെയിൻ പ്രതിദിനമാക്കിയത്. സ്പെഷൽ ട്രെയിൻ സർവീസ് ആയതിനാൽ എക്സ്പ്രസ് നിരക്ക് ഈടാക്കുന്നത് തുടരും.രാവിലെ 8.10ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ 8.25ന് തലശ്ശേരിയിലും 8.36ന് മാഹിയിലും 9.45ന് കോഴിക്കോടും 11.45ന് ഷൊർണൂരുമെത്തും.തിരികെ വൈകിട്ട് മൂന്നിന് പുറപ്പെടുന്ന ട്രെയിൻ 5.25ന് കോഴിക്കോടും തുടർന്ന് 6.41ന് തലശ്ശേരിയിലും രാത്രി 7.25ന് കണ്ണൂരിലും എത്തും.

kannur shornoor express

Next TV

Related Stories
കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

Dec 28, 2024 09:58 PM

കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി...

Read More >>
 ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു

Dec 28, 2024 09:56 PM

ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു

ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽ പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുശോചനയോഗവും...

Read More >>
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന്

Dec 28, 2024 09:52 PM

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29 ന്

കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ കണ്ണൂർ ജില്ലാ കൺവെൻഷൻ ഡിസംബർ 29...

Read More >>
നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

Dec 28, 2024 09:49 PM

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി വ്യാജം

നവീൻ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും; ടിവി പ്രശാന്തൻ്റെ പരാതി...

Read More >>
എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

Dec 28, 2024 06:17 PM

എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു

എരിഞ്ഞിപ്പുഴയില്‍ കുളിക്കുന്നതിനിടെ മൂന്ന് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പ്പെട്ട്...

Read More >>
സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

Dec 28, 2024 06:03 PM

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ ഈടാക്കി

സ്കൂളിന് സമീപം അശാസ്ത്രീയമാലിന്യ സംസ്കരണം: പതിനഞ്ചായിരം രൂപ പിഴ...

Read More >>
Top Stories

News Roundup