---
title: "കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു"
english_title: "A young man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259619/a-young-man"
published_at: "2024-12-28T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6770276d518da_Untitled-2-web.jpg"
keywords: []
---

# കേളകത്ത് കുളിക്കാൻ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

> **Lead Summary:** **കേളകം :**കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്ത‌ാംകുന്നേൽ പരേതനായ റോയ്-ജെസ്സി ദമ്പതികളുടെ മകൻ ജെറിൻ ജോസഫ്ആണ് മുങ്ങിമരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.

## Article Content

**കേളകം :**കുണ്ടേരി ആഞ്ഞലി കയത്തിൽ യുവാവ് മുങ്ങി മരിച്ചു. കൊളക്കാട് നെല്ലിക്കുന്നിലെ ശാസ്ത‌ാംകുന്നേൽ പരേതനായ റോയ്-ജെസ്സി ദമ്പതികളുടെ മകൻ ജെറിൻ ജോസഫ്ആണ് മുങ്ങിമരിച്ചത്. കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽ അകപ്പെടുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259619/a-young-man)