പരിയാരം :മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങിൻ്റെ നിര്യാണത്തിൽപരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽപുഷ്പാർച്ചനയും അനുശോചനയോഗവും സംഘടിപ്പിച്ചു.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി വി സജീവൻ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ഇ ടി രാജീവൻ, ഇ വിജയൻ, ടി.സൗമിനി , ഇ ടി ഹരീഷ്, വി.വി. സി. ബാലൻ,വി വി രാജൻ,കെ വി സുരാഗ്,വിജിഷ പ്രശാന്ത്,പി വിനോദ് ,പി വി ഗോപാലൻ,പി നാരായണൻ,സി വി സുരേന്ദ്രൻ, ദൃശ്യ ദിനേശൻ എന്നിവർ പ്രസംഗിച്ചു.
Pariyaram Mandal Congress Committee