---
title: "പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു"
english_title: "kilinthara river"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/259566/kilinthara-river"
published_at: "2024-12-28T17:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676fef2aa7c69_Untitled-2-web.jpg"
keywords: []
---

# പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു

> **Lead Summary:** ഇരിട്ടി കിളിന്തറ പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു. കണ്ണൂർ വാരം സ്വദേശികളായ വിൻസന്റ്, ആൽബിൻ എന്നിവരാണ് മരിച്ചത്. ആൽബിൻ പുഴയിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

## Article Content

ഇരിട്ടി കിളിന്തറ പുഴയിൽ രണ്ടുപേർ മുങ്ങി മരിച്ചു. കണ്ണൂർ വാരം സ്വദേശികളായ വിൻസന്റ്, ആൽബിൻ എന്നിവരാണ് മരിച്ചത്. ആൽബിൻ പുഴയിൽ വീണപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/259566/kilinthara-river)