---
title: "സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം മരണപ്പെട്ടു"
english_title: "k c saleem"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/258976/k-c-saleem"
published_at: "2024-12-26T09:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676cd2ac71bb3_Untitled-2-web.jpg"
keywords: []
---

# സാമൂഹിക പ്രവർത്തകനും കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം മരണപ്പെട്ടു

> **Lead Summary:** വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന ‘സാമൂഹിക പ്രവർത്തകനും ‘ കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം മരണപ്പെട്ടു. വളപട്ടണം ഫീ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമയാണ്.

## Article Content

വളപട്ടണം ബോട്ട് ജെട്ടിക്ക് സമീപം താമസിക്കുന്ന ‘സാമൂഹിക പ്രവർത്തകനും ‘ കെ.സി ന്യൂസ് ഓൺലൈൻ ലേഖകനുമായ കെ. സി സലീം മരണപ്പെട്ടു. വളപട്ടണം ഫീ ബൂത്തിന് സമീപമുള്ള സുപ്രീം ലോറി ട്രാൻസ്പോർട്ട് ഉടമയാണ്.

ഭാര്യ : ഷമീന.

മക്കൾ : യാസീൻ, സിനാൻ , ആമിന.

സാമൂഹ്യസേവനരംഗത്തെ സജീവ സാന്നിധ്യമാണ് കെ.സി.സലീം. കബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് വളപട്ടണം മന്ന കബര്‍സ്ഥാനില്‍ നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/258976/k-c-saleem)