എസ് കെ എസ് എസ് എഫ് സംസ്ഥാന സർഗലയം :പ്രചരണ കലാവണ്ടിക്ക് കുപ്പം നോർത്തിൽ സ്വീകരണം നൽകി. ഇന്ന് (26 വ്യാഴം) മുതൽ 29 വരെ നാല് ദിനങ്ങളിലായി തളിപ്പറമ്പ സർസയ്യിദ്,കേയി സാഹിബ് എന്നിവിടങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പ്രകാശതീരം വേദിയിൽ വെച്ച് നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സർഗലയത്തിന് കുപ്പം നോർത്തിൽ സ്വീകരണം നൽകി.
ശാഖ ഭാരവാഹികളായ ഷാനിദ് വി വി,നസീഹ് എം,ഫുളൈൽ യു എം,സമീൽ വി വി,റാസി എം പി നേതൃത്വം നൽകി.
SKSSF