ചാലോട്: ചക്കരക്കല്ലിൽ നിർത്തിയിട്ട ഓട്ടോയിൽ നിന്ന് പണം കവർന്ന പ്രതി പിടിയിൽ. 30,000 രൂപയും പേഴ്‌സും കവർന്ന കേസിൽ പുതിയതെരു ചിറക്കൽ സ്വദേശി നൗഷാദാണ് അറസ്റ്റിലായത്. ചക്കരക്കൽ സിഐ എം പി ആസാദിന്റെ നേതൃത്വത്തിൽ ചിറക്കലിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Arrest