---
title: "കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു"
english_title: "P K rashid "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/258916/p-k-rashid"
published_at: "2024-12-25T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/676c241e2d730_676c1f469c720_Screenshot_2024-12-25_203507.jpg"
keywords: []
---

# കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു

> **Lead Summary:** മട്ടന്നൂർ : കിച്ചേരി ചെള്ളേരിയിൽ കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കോളാരി കുഭം മൂലയിലെ പി.കെ. റാഷിദ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുരങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് അഞ്ച് സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയത്.

## Article Content

മട്ടന്നൂർ : കിച്ചേരി ചെള്ളേരിയിൽ കനാൽ തുരങ്കത്തിൽ മീൻ പിടിക്കാനിറങ്ങിയ യുവാവ് മരണപ്പെട്ടു. കോളാരി കുഭം മൂലയിലെ പി.കെ. റാഷിദ് ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരമാണ് സംഭവം. പഴശ്ശി ഇറിഗേഷൻ്റെ അധിനതയിലുള്ള തുരങ്കത്തിൽ ഇന്ന് ഉച്ചയോടെയാണ് റാഷിദ് അഞ്ച് സുഹൃത്തുക്കളോടപ്പം മീൻ പിടിക്കാൻ പോയത്.

ചാവശ്ശേരി പറമ്പിലെ ചിക്കൻ സ്റ്റാൾ ഉടമയാണ്.കോളാരിയിലെ ചോലയിൽകാദർ - സുബൈദ ( കാറാട്) ദമ്പതികളുടെ മകനാണ്.

ഭാര്യ:വാഹിദ

മക്കൾ: മുഹാദ്, സിദറത്തുൽ മുൻതഹ, ഹംദാൻ മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രിയിലെക്ക്മാറ്റി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/258916/p-k-rashid)