കുപ്പം: മുക്കുന്നിലെ പരേതനായ പി. എം നാരായണന്റെ ഭാര്യ പാലോട്ടുകാവിൽ കല്ല്യാണി (75) നിര്യാതയായി. മക്കൾ: പി.കെ വിനോദിനി (സി.പി.എം പരിയാരം ലോക്കൽ കമ്മറ്റി അംഗം), വിജയകുമാരി, വിജേഷ് കുമാർ (സി.പി.എം എരിഞ്ഞിയിൽ ബ്രാഞ്ച് അംഗം). മരുമക്കൾ: പി.പി കരുണാകരൻ, പി.വി.സന്തോഷ്ചെറുകുന്ന്, കെ.വി. രഞ്ജിനി.
Kalyani