കണ്ണപുരം ഒതയമ്മാടം ഗേറ്റിന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. തിരുവനന്തപുരം സ്വദേശി പി നാസിയാനാണ് പരിക്കേറ്റത്. മംഗലാപുരം തിരുവനന്തപുരം എക്സ്പ്രസ്സിൽ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. ഇയാളെ പരിഹാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
train incident