കൂടാളി : കാവുന്താഴയിലെ ഗീതാലയത്തിൽ സി ദേവകിയമ്മയുടെ നാൽപ്പതാം ചരമദിനത്തിന്റെ ഭാഗമായി IRPC ക്ക് ധനസഹായം നൽകി സിപിഐഎം മട്ടന്നൂർ ഏരിയ കമ്മിറ്റി അംഗം സ:ഇ. സജീവൻ മക്കളിൽ നിന്ന് തുക ഏറ്റുവാങ്ങി .
ചടങ്ങിൽ കൂടാളി ലോക്കൽ കമ്മിറ്റി അംഗം പി പത്മനാഭൻ ,സി പി പ്രേമരാജൻ കാവുന്താഴ ബ്രാഞ്ച് സെക്രട്ടറി എ. സുനിൽ ബ്രാഞ്ച് അംഗം കെ കെ പുരുഷോത്തമൻ, കെ ഉമേഷ്, നാരായണൻ നമ്പ്യാർ എന്നിവർ പങ്കെടുത്തു.
IRPC