ചെറുപ്രായത്തിൽ തന്നെ ആദ്യമായി ഒരു ചെറുകഥാ പുസ്തകം രചിച്ച് ഷാർജ ഇൻ്റർനാഷണൽ ബുക്ക് ഫെസ്റ്റിവലിൽ വച്ച് പ്രകാശം ചെയ്ത യുവശക്തിയുടെ മെമ്പർ കൂടിയായ ലതീഷിൻ്റെ മകൾ 'ജാൻവി ലതീഷിന് യുവശക്തി കൊവ്വൽ ഏർപ്പെടുത്തിയ ഉപഹാരം പറശ്ശിനിക്കടവ് മാവേലി വില്ലയിൽ വെച്ച് യുവശക്തിയുടെ മുഖ്യ രക്ഷാധികാരി കൂടിയായ കെ വി കുഞ്ഞിരാമനും ബാലകൃഷ്ണൻ കപ്പള്ളി എന്നിവർ ചേർന്ന് നൽകി ആദരിച്ചു. ചടങ്ങിൽ സെക്രട്ടറി ഇ. സി.പ്രശാന്ത് സ്വാഗതവും വൈസ്പ്രസിഡണ്ട് റി ജീഷ് ചന്ദ്രോത്ത് അദ്ധ്യക്ഷതയും വഹിച്ചു രമേശൻ' പി. ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു. '
janvi latheesh