സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
Dec 14, 2024 11:46 AM | By Sufaija PP

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഇന്നലെ 440 രൂപ കുറഞ്ഞിരുന്നു. ഇന്ന് 720 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ ഉണ്ടായത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. ഈ ആഴ്ച ആദ്യ ദിവസങ്ങളിൽ സ്വർണവില കുത്തനെ കൂടിയിരുന്നു.

മൂന്ന് ദിവസംകൊണ്ട് വിപണിയിൽ 1360 രൂപയാണ് സ്വർണത്തിന് വർധിച്ചത്. എന്നാൽ വാരാന്ത്യത്തിൽ രണ്ട് ദിവസംകൊണ്ട് 1160 രൂപയാണ് സ്വർണത്തിനു കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 90 രൂപ കുറഞ്ഞ് 7140 രൂപയിലേക്കെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 75 രൂപ കുറഞ്ഞ് 5895 രൂപയായി. വെള്ളിയുടെ വിലയിലും വലിയ ഇടിവ് ഉണ്ടായി. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 97 രൂപയായി

Gold rate

Next TV

Related Stories
തലശേരിയിലെ കാർ ഷോറൂമിലെ  തീപ്പിടുത്തം: കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; ജീവനക്കാരൻ അറസ്റ്റിൽ

Dec 14, 2024 02:32 PM

തലശേരിയിലെ കാർ ഷോറൂമിലെ തീപ്പിടുത്തം: കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; ജീവനക്കാരൻ അറസ്റ്റിൽ

തലശേരിയിലെ കാർ ഷോറൂമിലെ തീപ്പിടുത്തം: കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; ജീവനക്കാരൻ...

Read More >>
ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്

Dec 14, 2024 11:53 AM

ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്

ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്...

Read More >>
പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

Dec 14, 2024 11:34 AM

പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി...

Read More >>
മഹാത്മാ സേവാഗ്രാമിന്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ രാജന്

Dec 14, 2024 09:44 AM

മഹാത്മാ സേവാഗ്രാമിന്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ രാജന്

മഹാത്മാ സേവാഗ്രാമിന്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ...

Read More >>
പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു

Dec 14, 2024 09:40 AM

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ...

Read More >>
യുവശക്തി കൊവ്വൽ ജാൻവി ലതീഷിനെ ആദരിച്ചു

Dec 14, 2024 09:34 AM

യുവശക്തി കൊവ്വൽ ജാൻവി ലതീഷിനെ ആദരിച്ചു

യുവശക്തി കൊവ്വൽ ജാൻവി ലതീഷിനെ...

Read More >>
Top Stories

GCC News

Entertainment News