പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി

പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
Dec 14, 2024 11:34 AM | By Sufaija PP

തിരുവനന്തപുരം: പ്ലസ് വൺ കണക്കിന്‍റേയും SSLC ഇംഗ്ലീഷിന്‍റേയും ക്രിസ്മസ് പരീക്ഷ ചോദ്യ പേപ്പറുകള്‍ ചോർന്നത് സ്ഥിരീകരിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇപ്പോഴുണ്ടായത് ഗൗരവമുള്ള ആരോപണം.കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരും.‍ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

ചോദ്യപേപ്പര്‍ ചോർത്തുന്ന യുട്യൂബ്കാർക്കും ട്യൂഷൻ സെന്‍ററുകള്‍ക്കും താത്കാലിക ലാഭം ഉണ്ടാകും. വലിയ നേട്ട മയാണ് അവർ ഇത് പറയുന്നത്.യുട്യൂബ് ചാനലുകളിൽ ഇരുന്ന് പറയുന്നത് മിടുക്കായി കാണണ്ട. ചോദ്യപേപ്പർ തയ്യാറാക്കുന്നവരും വിതരണം ചെയ്യുന്നവരും അറിയാതെ പുറത്ത് പോകില്ല, ഇത് പൊതുവിദ്യാഭ്യാസ മേഖലയോടുള്ള വെല്ലുവിളിയാണ്.

പരീക്ഷ നടത്തിപ്പിൽ ഒരു വിട്ടുവീഴ്ചയ്ക്കും സർക്കാർ തയ്യാറല്ല. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. സ്വകാര്യ ട്യൂഷൻ സെന്ററിൽ ജോലി ചെയ്യുന്ന പൊതുവിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരുടെ വിവരങ്ങൾ ശേഖരിക്കും. അവരിലേക്കും അന്വേഷണം ഉണ്ടാകും.

ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്നതിൽ പിന്നീട്  തീരുമാനം ഉണ്ടാകും. ഇപ്പോഴത്തെ പരീക്ഷ കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന കാര്യമല്ല. സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിൽ അധ്യാപകർക്ക് നിലവിൽ നിയന്ത്രണം ഉണ്ട്. പലർക്കും എതിരെ നടപടി എടുത്തിട്ടുണ്ട്. കണക്കുകൾ പിന്നീട് പുറത്ത് വിടുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

V shivankutty

Next TV

Related Stories
തലശേരിയിലെ കാർ ഷോറൂമിലെ  തീപ്പിടുത്തം: കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; ജീവനക്കാരൻ അറസ്റ്റിൽ

Dec 14, 2024 02:32 PM

തലശേരിയിലെ കാർ ഷോറൂമിലെ തീപ്പിടുത്തം: കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; ജീവനക്കാരൻ അറസ്റ്റിൽ

തലശേരിയിലെ കാർ ഷോറൂമിലെ തീപ്പിടുത്തം: കാറുകൾക്ക് തീപിടിച്ചതല്ല, തീയിട്ടത്; ജീവനക്കാരൻ...

Read More >>
ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്

Dec 14, 2024 11:53 AM

ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്

ഡോക്ടറെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ യുവാവിനെതിരെ കേസ്...

Read More >>
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

Dec 14, 2024 11:46 AM

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില...

Read More >>
മഹാത്മാ സേവാഗ്രാമിന്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ രാജന്

Dec 14, 2024 09:44 AM

മഹാത്മാ സേവാഗ്രാമിന്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ രാജന്

മഹാത്മാ സേവാഗ്രാമിന്റെ പ്രഥമ പ്രാദേശിക വനിത മാധ്യമ പുരസ്കാരം കണ്ണൂർ വിഷൻ ചാനൽ റിപ്പോർട്ടർ ഷാരിമ...

Read More >>
പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു

Dec 14, 2024 09:40 AM

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ആഘോഷിച്ചു

പൂക്കോത്ത് തെരുവിലെ പൂക്കോത്ത് കൊട്ടാരത്തിൽ കാർത്തിക മഹോത്സവം ...

Read More >>
യുവശക്തി കൊവ്വൽ ജാൻവി ലതീഷിനെ ആദരിച്ചു

Dec 14, 2024 09:34 AM

യുവശക്തി കൊവ്വൽ ജാൻവി ലതീഷിനെ ആദരിച്ചു

യുവശക്തി കൊവ്വൽ ജാൻവി ലതീഷിനെ...

Read More >>
Top Stories

Entertainment News