---
title: "അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് നിര്യാതനായി"
english_title: "abdul rafeeq"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252463/abdul-rafeeq"
published_at: "2024-11-28T18:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67486caf29136_Untitled-2-web.jpg"
keywords: []
---

# അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് നിര്യാതനായി

> **Lead Summary:** വെങ്ങര ഗവ.ഐ.ടി.സി.യ്ക്കു മുൻവശത്ത് പ്രവർത്തിച്ചു വരുന്ന കഫേ ഗ്രിൻ സോൾ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമ അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് നിര്യാതനായി. മാടായി കോഴിബസാർ സ്വദേശിയാണ്. പ്രവാസിയായിരുന്ന അബ്ദുള്‍ റഫീഖ് രണ്ടുവർഷം മുൻപാണ് ഗവ.ഐ.ടി.സി.യ്ക്കു മുൻവശത്ത് കുടുംബ സമേതം താമസവും, അനുബന്ധമായി കഫേ ഗ്രിൻ സോൾ എന്ന വ്യാപാര സ്ഥാപനവും നടത്തിത്തുടങ്ങിയത്. കുറച്ചുദിവങ്ങളായി മഞ്ഞപ്പിത്ത ബാധിതനായി പരിയാരം ഗവഃമെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

## Article Content

വെങ്ങര ഗവ.ഐ.ടി.സി.യ്ക്കു മുൻവശത്ത് പ്രവർത്തിച്ചു വരുന്ന കഫേ ഗ്രിൻ സോൾ എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമ അച്ചുമാന്റകത്ത് അബ്ദുള്‍ റഫീഖ് നിര്യാതനായി. മാടായി കോഴിബസാർ സ്വദേശിയാണ്. പ്രവാസിയായിരുന്ന അബ്ദുള്‍ റഫീഖ് രണ്ടുവർഷം മുൻപാണ് ഗവ.ഐ.ടി.സി.യ്ക്കു മുൻവശത്ത് കുടുംബ സമേതം താമസവും, അനുബന്ധമായി കഫേ ഗ്രിൻ സോൾ എന്ന വ്യാപാര സ്ഥാപനവും നടത്തിത്തുടങ്ങിയത്. കുറച്ചുദിവങ്ങളായി മഞ്ഞപ്പിത്ത ബാധിതനായി പരിയാരം ഗവഃമെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

പിതാവ്; കവ്വായി ക്കാരൻ അബ്ദുറഹിമാൻ. മാതാവ്: അച്ചുമ്മാന്റകത്ത് ബീവിക്കുഞ്ഞി. ഭാര്യ: കെ.പി.ഹസീന. മക്കൾഃഫാത്തിമ, ഫാസിയ, ഫിർസ.(മൂവരും വിദ്യാർത്ഥികൾ).

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252463/abdul-rafeeq)