പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേര് ചേര്‍ക്കല്‍; വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിര്‍ബന്ധം
Nov 27, 2024 06:50 PM | By Sufaija PP

കൊച്ചി: പാസ്‌പോര്‍ട്ടില്‍ ജീവിതപങ്കാളിയുടെ പേര് ചേര്‍ക്കാന്‍ വിവാഹ സര്‍ട്ടിഫിക്കറ്റോ ഭര്‍ത്താവും ഭാര്യയും ചേര്‍ന്നുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സര്‍ക്കാര്‍ നിര്‍ബന്ധമാക്കി. പുതിയ പാസ്‌പോര്‍ട്ട് എടുക്കാനും നിലവിലുള്ളത് പുതുക്കാനും ഇത് ആവശ്യമാണെന്ന് പുതിയ ചട്ടത്തില്‍ പറയുന്നു.

ജീവിത പങ്കാളിയുടെ പേര് നീക്കണമെങ്കില്‍ കോടതിയില്‍ നിന്നുള്ള വിവാഹ മോചന ഉത്തരവ് നല്‍കണം. ജീവിത പങ്കാളിയുടെ മരണത്തെ തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതെങ്കില്‍ മരണ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ജീവിത പങ്കാളിയുടെ പേര് മാറ്റിച്ചേര്‍ക്കാന്‍ പുനര്‍വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റോ പുതിയ ജീവിതപങ്കാളിക്കൊപ്പമുള്ള ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ സമര്‍പ്പിക്കേണ്ടതാണ്.

വനിതാ അപേക്ഷകരുടെ പേരില്‍ നിന്ന് പിതാവിന്റെയോ കുടുംബത്തിന്റെയോ പേരുമാറ്റി പങ്കാളിയുടെ പേര് ചേര്‍ക്കണമെങ്കിലും വിവാഹ സര്‍ട്ടിഫിക്കറ്റോ ഫോട്ടോ ചേര്‍ത്ത പ്രസ്താവനയോ സമര്‍പ്പിക്കണം. മാറ്റങ്ങള്‍ എല്ലാ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങളിലും പോസ്റ്റ് ഓഫീസ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങളിലും നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.

Addition of spouse's name in passport

Next TV

Related Stories
ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; കണ്ണൂർ സ്വദേശി പിടിയിൽ

Nov 27, 2024 08:59 PM

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; കണ്ണൂർ സ്വദേശി പിടിയിൽ

ജിംനേഷ്യത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽപ്പന ; കണ്ണൂർ സ്വദേശി പിടിയിൽ...

Read More >>
എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നാളെ

Nov 27, 2024 08:56 PM

എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും നാളെ

എസ്.ഡി.പി.ഐ വഖഫ്-മദ്രസ സംരക്ഷണ റാലിയും പൊതു സമ്മേളനവും...

Read More >>
രണ്ടിടങ്ങളിലായി മോഷണം: അന്വേഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി

Nov 27, 2024 06:57 PM

രണ്ടിടങ്ങളിലായി മോഷണം: അന്വേഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് പിടിയിലായി

രണ്ടിടങ്ങളിലായി മോഷണം: അന്വേഷണത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ്...

Read More >>
അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍ വരുന്നു

Nov 27, 2024 06:47 PM

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍ വരുന്നു

അക്ഷയ സെന്ററുകള്‍ക്ക് സമാനമായ ഫീസ്; എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍...

Read More >>
1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തൽ

Nov 27, 2024 06:44 PM

1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന് കണ്ടെത്തൽ

1458 സർക്കാർ ഉദ്യോഗസ്ഥർ ക്ഷേമപെന്‍ഷന്‍ അനർഹമായി കൈപ്പറ്റുന്നുവെന്ന്...

Read More >>
'ഒടിപി ഒന്ന് പറയാമോ?' വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു

Nov 27, 2024 06:40 PM

'ഒടിപി ഒന്ന് പറയാമോ?' വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ കൂടുന്നു

ഒടിപി ഒന്ന് പറയാമോ? വാട്സ്ആപ്പിൽ വ്യാപക ഹാക്കിം​ഗ്; പരാതികൾ...

Read More >>
Top Stories

News Roundup