മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു

മലപ്പുറത്ത് പത്തുപേരുടെ സാംപിൾ നിപ പരിശോധനയ്ക്ക് അയച്ചു
Sep 16, 2024 08:47 PM | By Sufaija PP

മലപ്പുറം: നിപ രോഗലക്ഷണങ്ങളുള്ള പത്തുപേരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. കോഴിക്കോട്ടെ ലാബിലാണു പരിശോധന നടക്കുന്നത്. അതേസമയം, വണ്ടൂരിൽ മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടിക തയാറാക്കിവരികയാണ്. ചെറിയ രീതിയിൽ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളാണ് മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് എടുത്തത്. അതേസമയം, ബെംഗളൂരുവിൽനിന്ന് എത്തിയശേഷം യുവാവ് എവിടെയെല്ലാം പോയെന്ന വിവരങ്ങൾ ശേഖരിക്കുകയാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തിരുവാലി പഞ്ചായത്തിൽ പനിയുമായി ബന്ധപ്പെട്ട സർവേ പുരോഗമിക്കുകയാണ്. ഇന്നു വൈകീട്ട് സർവേഫലം ലഭിക്കുമെന്ന് ഡിഎംഒ അറിയിച്ചു.

നിപ നിയന്ത്രണത്തിന്റെ ഭാഗമായി കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വ്യാപാരസ്ഥാപനങ്ങൾ രാവിലെ പത്തു മുതൽ വൈകീട്ട് ഏഴുവരെ മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. മെഡിക്കൽ സ്റ്റോറുകൾക്ക് നിയന്ത്രണം ബാധകമല്ല. സിനിമാ തിയറ്ററുകൾ പ്രവർത്തിക്കുന്നതു വിലക്കിയിട്ടുണ്ട്. അങ്കണവാടികൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും. തിരുവാലി പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡുമാണ് കണ്ടെയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ചത്.

the sample of ten people was sent for Nipah test

Next TV

Related Stories
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

Sep 18, 2024 10:21 PM

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ...

Read More >>
വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Sep 18, 2024 09:32 PM

വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം...

Read More >>
എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

Sep 18, 2024 09:21 PM

എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി...

Read More >>
സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ

Sep 18, 2024 06:55 PM

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി; പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ ഘട്ടത്തിൽ

സഞ്ചാരികളെ ആകര്‍ഷിക്കാൻ ടൂറിസം സര്‍ക്യൂട്ട് പദ്ധതി ;പാലക്കയംതട്ട്-പൈതല്‍മല-കാഞ്ഞിരക്കൊല്ലി-കാപ്പിമല സർക്യൂട്ട് ആദ്യ...

Read More >>
കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

Sep 18, 2024 06:54 PM

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം പോസിറ്റീവ്

കേരളത്തിൽ എം പോക്സ് സ്ഥിരീകരിച്ചു, യുഎഇയിൽ നിന്നെത്തിയ യുവാവിന്റെ പരിശോധന ഫലം...

Read More >>
ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ

Sep 18, 2024 04:58 PM

ഓണക്കാല വിൽപന; വൻ നേട്ടവുമായി സപ്ലൈകോ

ഓണക്കാല വിൽപന; വൻ നേട്ടവുമായി...

Read More >>
Top Stories