---
title: "എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു"
english_title: "230 liters of wash was found "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236464/230-liters-of-wash-was-found"
published_at: "2024-09-18T21:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaf70ae6e5e_news-card.jpg"
keywords: []
---

# എക്സൈസ് പരിശോധനയിൽ ഉടമസ്ഥൻ ഇല്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

> **Lead Summary:** ഓണം സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻ്റലിജൻസ് ടിമിലുള്ള അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വലിയ അരീക്കമല, വഞ്ചിയം ഭാഗങ്ങളിൽ അസി: എക്സൈസ് ഇൻസ്പെക്ടർ കെ.പി.ഹംസക്കുട്ടിയും പാർട്ടിയും ചേർന്ന് നടത്തിയ റെയിഡിൽ പയ്യാവൂർ അംശം ദേശം വഞ്ചിയം പ്രദേശത്തുള്ള കൊടിതൂക്കൻ മലഞ്ചെരിവിലെ തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി.

## Article Content

ഓണം സ്പെഷ്യൽ ഡ്രൈവ് ൻ്റെ ഭാഗമായി ശ്രീകണ്ഠാപുരം എക്സൈസ് റേഞ്ച് ഓഫീസിലെ ഇൻ്റലിജൻസ് ടിമിലുള്ള അസ്സി: എക്‌സൈസ് ഇൻസ്‌പെക്ടർ പി.ആർ.സജീവിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വലിയ അരീക്കമല, വഞ്ചിയം ഭാഗങ്ങളിൽ അസി: എക്സൈസ് ഇൻസ്പെക്ടർ കെ.പി.ഹംസക്കുട്ടിയും പാർട്ടിയും ചേർന്ന് നടത്തിയ റെയിഡിൽ പയ്യാവൂർ അംശം ദേശം വഞ്ചിയം പ്രദേശത്തുള്ള കൊടിതൂക്കൻ മലഞ്ചെരിവിലെ തോട്ടുചാലിൽ ഉടമസ്ഥനില്ലാത്ത നിലയിൽ 230 ലിറ്റർ വാഷ് കണ്ടെത്തി.

പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ പി.ആർ. സജീവ്. സിവിൽ എക്സൈസ് ഓഫീസർമാരായ പി.ഷിബു, എം.രമേശൻ ഡ്രൈവർ പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236464/230-liters-of-wash-was-found)