---
title: "വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു"
english_title: " The Congress organized a protest"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/236468/the-congress-organized-a-protest"
published_at: "2024-09-18T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66eaf9ad39238_news-card.jpg"
keywords: []
---

# വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ്സ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

> **Lead Summary:** **പരിയാരം:** വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര- കേരള സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**പരിയാരം:** വയനാട് ജനതയെ വഞ്ചിച്ച കേന്ദ്ര- കേരള സർക്കാരുകളുടെ നടപടിയിൽ പ്രതിഷേധിച്ച് പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിന പ്രതിഷേധത്തിന്റെ ഭാഗമായി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

  മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് പി.വി സജീവൻ , ഐ വി കുഞ്ഞിരാമൻ ,പി വി രാമചന്ദ്രൻ,ഇ വിജയൻ ,ടി സൗമിനി ,പി എം അൽ അമിൻ ,ഇ ടി ഹരീഷ് വി.വി. സി. ബാലൻ, പി.സുകുദേവൻ, പയ്യരട്ട നാരായണൻ, വി.ബി. കുബേരൻ നമ്പൂതിരി, എ.വി. അജയകുമാർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/236468/the-congress-organized-a-protest)