---
title: "പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു"
english_title: "The Foundation Day of Indian Youth Congress was celebrated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/226926/the-foundation-day-of-indian-youth-congress-was-celebrated"
published_at: "2024-08-09T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b5fa8571acf_news-card.jpg"
keywords: []
---

# പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സ്ഥാപക ദിനം ആചരിച്ചു

> **Lead Summary:** **പരിയാരം : **യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ പതാക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.

## Article Content

**പരിയാരം : **യൂത്ത് കോൺഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ്‌ പരിയാരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിയാരം സെന്ററിൽ പതാക ദിനം ആചരിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ വി സുരാഗിന്റെ അധ്യക്ഷതയിൽ പരിയാരം മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി വി സജീവൻ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി ഭാരവാഹികളായ വി ജാനകി, വി വി സി ബാലൻ, എ ടി ജനാർദ്ദനൻ, ജെയ്സൺ പരിയാരം, പ്രജിത് റോഷൻ,വിജീഷ പ്രശാന്ത്, ജീസൺ ലൂയിസ്, സുധീഷ് എം, സജിൻ വണ്ണരാത്ത്,ഷൈനി ഗംഗാധരൻ,ഗായത്രി സജിൻ, ബദരിനാഥ് പി കെ, അർജുൻ എം എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/226926/the-foundation-day-of-indian-youth-congress-was-celebrated)