പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു

പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്നു
May 14, 2025 09:37 AM | By Sufaija PP

പയ്യന്നൂര്‍: പയ്യന്നൂരില്‍ വീട് കുത്തിത്തുറന്ന് വന്‍ കവര്‍ച്ച.10 ലക്ഷം രൂപ വിലമതിക്കുന്ന 13.5 പവന്‍ സ്വര്‍ണവും 5000 രൂപയും നഷ്ടപ്പെട്ടു. പയ്യന്നൂര്‍ സുരഭിനഗറില്‍ മഠത്തുംപടി വീട്ടില്‍ രമേശന്റെ ഭാര്യ കെ.സുപ്രിയയുടെ(48)വീട്ടിലാണ് കവര്‍ച്ച നടന്നത്.

മെയ് 11ന് 12.45 നും 13ന് വൈകുന്നേരം 3.20 നും ഇടയിലായിരുന്നു സംഭവം നടന്നതെന്ന് കരുതുന്നു. വീട്ടുകാര്‍ ഇല്ലാത്തസമയത്ത് തെക്കുഭാഗത്തെ ചെറിയ ഗേറ്റ് തുറന്ന് വീട്ടുവളപ്പില്‍ എത്തിയ മോഷ്ടാക്കള്‍ കിടപ്പുമുറിക്ക് സമീപത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്തുകടന്ന് ഷെല്‍ഫില്‍ സൂക്ഷിച്ച സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിക്കുകയായിരുന്നു. സുരഭിയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു.

, gold and cash stolen

Next TV

Related Stories
മിനി ജോബ് ഫെയർ മെയ് 16ന്

May 14, 2025 12:25 PM

മിനി ജോബ് ഫെയർ മെയ് 16ന്

മിനി ജോബ് ഫെയർ മെയ് 16...

Read More >>
ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

May 14, 2025 12:23 PM

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന് പരാതി; അഖില്‍ മാരാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

Read More >>
കോഴിക്കോട്  മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

May 14, 2025 09:43 AM

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച് നാട്ടുകാർ

കോഴിക്കോട് മയക്കുമരുന്ന് ലഹരിയിൽ ഭർത്താവിന്റെ അക്രമം; മകളുമായി രാത്രി വീടുവിട്ടോടി യുവതി, രക്ഷിച്ച്...

Read More >>
മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

May 14, 2025 09:39 AM

മടക്കരയിലെ യുവാവിൻ്റെ മരണം; ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും കസ്റ്റഡിയിൽ

മടക്കരയിലെ യുവാവിൻ്റെ മരണം ഇടിച്ച ടിപ്പർ ലോറിയും ഡ്രൈവറും...

Read More >>
കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

May 14, 2025 09:34 AM

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന് സൗജന്യം

കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ കാന്‍സര്‍ സ്‌ക്രീനിങ് ആഴ്ചയില്‍ രണ്ടുദിവസം; ബിപിഎല്‍ വിഭാഗത്തിന്...

Read More >>
പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം

May 14, 2025 09:29 AM

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍...

Read More >>
Top Stories

News Roundup