ഭരണമാറ്റം: നടുവിൽ പഞ്ചായത്ത് പ്രതിസന്ധിയിൽ

ഭരണമാറ്റം: നടുവിൽ പഞ്ചായത്ത് പ്രതിസന്ധിയിൽ
Jan 21, 2022 12:27 PM | By Thaliparambu Editor

ന​ടു​വി​ൽ: വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ച​തോ​ടെ ഭ​ര​ണ​മാ​റ്റ​ത്തി​ന് ക​ള​മൊ​രു​ങ്ങി​യ ന​ടു​വി​ൽ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ലെ ത​ർ​ക്കം തു​ട​രു​ന്നു. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് ബേ​ബി ഓ​ടം​പ​ള്ളി​യെ പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ യു​ഡി​എ​ഫി​ൽ സ​മ​വാ​യ​മാ​കാ​ത്ത​താ​ണ് ഭ​ര​ണ​മാ​റ്റം നീ​ണ്ടു​പോ​കു​ന്ന​ത്. സ​മ​വാ​യ​മാ​യാ​ൽ ഇ​ന്നു രാ​ജി​വ​യ്ക്കാ​നാ​യി​രു​ന്നു ബേ​ബി ഓ​ടം​പ​ള്ളി​യു​ടെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വം ന​ട​ത്തി​യ ച​ർ​ച്ച​യെ തു​ട​ർ​ന്ന് ബേ​ബി ഓ​ടം​പ​ള്ളി ഇ​ന്ന് രാ​ജി​വ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. ബേ​ബി​യെ ത​ന്നെ വീ​ണ്ടും പ്ര​സി​ഡ​ന്‍റാ​ക്കു​ന്ന​തി​ന് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ൽ ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സി​നെ ത​ള്ളി ഇ​ത്ര​യും കാ​ലം സി​പി​എ​മ്മി​ന്‍റെ പി​ന്തു​ണ​യോ​ടെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വ​ഹി​ച്ച ബേ​ബി പാ​ർ​ട്ടി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​മ്പോ​ൾ ഉ​ട​ൻ​ത​ന്നെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ന​ൽ​കു​ന്ന​തി​ൽ എ ​ഗ്രൂ​പ്പി​ൽ ശ​ക്ത​മാ​യ അ​മ​ർ​ഷ​മു​ണ്ട്. എ ​ഗ്രൂ​പ്പി​ന്‍റെ അ​മ​ർ​ഷ​മാ​ണ് ബേ​ബി​യു​ടെ രാ​ജി നീ​ണ്ടു​പോ​കാ​ൻ കാ​ര​ണം. നി​ല​വി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം രാ​ജി​വ​ച്ച രേ​ഖ ര​ഞ്ജി​ത്തി​നെ കോ​ൺ​ഗ്ര​സി​ൽ തി​രി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

25ന് ​കു​ടും​ബ​ശ്രീ സി​ഡി​എ​സ് തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഭ​ര​ണം സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫി​ൽ തീ​രു​മാ​ന​മു​ണ്ടാ​കാ​നാ​ണ് സാ​ധ്യ​ത. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തെ​ച്ചൊ​ല്ലി എ, ​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള ത​ർ​ക്ക​മാ​യി​രു​ന്നു യു​ഡി​എ​ഫ് കോ​ട്ട​യാ​യ പ​ഞ്ചാ​യ​ത്തി​ൽ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​ക്കി​യ​ത്. കോ​ൺ​ഗ്ര​സി​ലെ ഇ​രു ഗ്രൂ​പ്പു​ക​ൾ​ക്കും നാ​ലു വീ​ത​വും മു​സ്‌​ലിം ലീ​ഗി​ന് മൂ​ന്ന് അം​ഗ​ങ്ങ​ളു​മാ​യാ​ണ് യു​ഡി​എ​ഫി​ന് 11 സീ​റ്റ് ല​ഭി​ച്ച​ത്. സി​പി​എ​മ്മി​ന് ഏ​ഴും ഒ​രു സീ​റ്റി​ൽ കോ​ൺ​ഗ്ര​സ് വി​മ​ത​യു​മാ​ണ് ജ​യി​ച്ച​ത്. ഐ ​ഗ്രൂ​പ്പ് നേ​താ​വും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ബേ​ബി ഓ​ടം​പ​ള്ളി എ​ൽ​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ പ്ര​സി​ഡ​ന്‍റാ​കു​ക​യാ​യി​രു​ന്നു.

naduvil panchayath

Next TV

Related Stories
വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

May 24, 2022 09:48 AM

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും

വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം നാളെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം...

Read More >>
വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

May 24, 2022 09:41 AM

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ് പിടികൂടി

വഞ്ചന കുറ്റം: പിടികിട്ടാപുള്ളിയെ 14 വർഷത്തിനുശേഷം തളിപ്പറമ്പ് പോലീസ്...

Read More >>
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

May 23, 2022 07:39 PM

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍ ആവര്‍ത്തനം

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ വീണ്ടും ചോദ്യപേപ്പര്‍...

Read More >>
ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

May 23, 2022 07:36 PM

ചാർട്ടേർഡ് എഞ്ചിനീയർ നിയമനം

ചാർട്ടേർഡ് എഞ്ചിനീയർ...

Read More >>
കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

May 23, 2022 07:34 PM

കുരങ്ങുപനി; അതീവജാഗ്രതയില്‍ മുംബൈ

കുരങ്ങുപനി; അതീവജാഗ്രതയില്‍...

Read More >>
അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

May 23, 2022 07:28 PM

അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം എ.ജലാലുദ്ധീന്

അറിവരങ്ങിന്റെ എഴുന്നൂറാം ദിന പുരസ്ക്കാരം...

Read More >>
Top Stories