അഞ്ചാംപീടികയിലെ ലഫ്റ്റനൻ്റ് കേണൽ (റിട്ട.) എം. കെ. സുരേന്ദ്രൻ നിര്യാതനായി

അഞ്ചാംപീടികയിലെ ലഫ്റ്റനൻ്റ് കേണൽ (റിട്ട.) എം. കെ. സുരേന്ദ്രൻ നിര്യാതനായി
Jul 5, 2024 10:22 AM | By Sufaija PP

അഞ്ചാംപീടികയിലെ ലഫ്റ്റനൻ്റ് കേണൽ (റിട്ട.) എം. കെ. സുരേന്ദ്രൻ (62) നിര്യാതനായി.കണ്ണൂർ ഡി.എസ്. സി. സെൻ്ററടക്കം വിവിധ മിലിട്ടറി യൂണിറ്റുകളിൽ 40 വർഷം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ : സുധാ സുരേന്ദ്രൻ മക്കൾ : ശ്രീരാഗ്, ശ്രദ്ധ മരുമക്കൾ : വർഷ, മേജർ അനിരുദ്ധ്.    സഹോദരങ്ങൾ : പരേതനായ എം. കെ. രവീന്ദ്രൻ, എം.കെ. രജനി, എം.കെ. സുരജ, എം. കെ. രഞ്ജിത്ത്.

സംസ്‌കാരം ഇന്ന് വെളളിയാഴ്‌ച (05 / 07/ 2024) വൈകുന്നേരം പാളിയത്തുവളപ്പ് സമുദായ ശ്‌മശാനത്തിൽ.

m k surendran

Next TV

Related Stories
മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

May 25, 2025 09:38 AM

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തി

മധ്യവയസ്‌ക്കനെ ഹോട്ടലിൽ ഹോട്ടലിൽ മരിച്ചനിലയിൽ...

Read More >>
മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

May 23, 2025 02:03 PM

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും യാത്രയായി

മകൾ മരിച്ച മാനോവിഷമത്തിൽ ആത്മഹത്യ ചെയ്ത ആൻസൻ ജോസിന് പിന്നാലെ അമ്മ ലക്ഷ്മിയും...

Read More >>
മാധവി സി നിര്യാതയായി

May 22, 2025 09:08 PM

മാധവി സി നിര്യാതയായി

മാധവി സി...

Read More >>
പി ആനന്ദ് നിര്യാതനായി

May 20, 2025 07:15 PM

പി ആനന്ദ് നിര്യാതനായി

പി ആനന്ദ് നിര്യാതനായി...

Read More >>
Top Stories










News Roundup






Entertainment News





//Truevisionall