---
title: "അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും  യാത്രയയപ്പ് നല്കി"
english_title: "Farewell "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/302090/farewell"
published_at: "2025-07-12T13:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/687215658387d_IMG-20250712-WA0048.jpg"
keywords: []
---

# അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരും  യാത്രയയപ്പ് നല്കി

> **Lead Summary:** തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ജൂനിയർ സൂപ്രണ്ടായി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പോകുന്ന അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരുംയാത്രയയപ്പ് നല്കി .

## Article Content

തളിപ്പറമ്പ:പട്ടുവം ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് ജൂനിയർ സൂപ്രണ്ടായി കണ്ണൂർ ജില്ലാ പഞ്ചായത്തിലേക്ക് പോകുന്ന അസി: സെക്രട്ടരി പി വി അനിൽകുമാറിന് ഭരണസമിതിയും ജീവനക്കാരുംയാത്രയയപ്പ് നല്കി .

പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്

പി ശ്രീമതി ഉഹഹാരം നല്കി .ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്വി വി രാജൻ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി അധ്യക്ഷൻ മാരായ പി കുഞ്ഞികൃഷ്ണൻ, എം സുനിത, സീനത്ത് മoത്തിൽ, മെമ്പർമാരായ കെ നാസർ ,

കെ ഹമീദ് മാസ്റ്റർ,പി അജിത്കുമാർ,വി ആർ ജോത്സന,ഇ ശ്രുതി, പി പി സുകുമാരി, ടി വി സുനിത എന്നിവർ പ്രസംഗിച്ചു.സെക്രട്ടറി ബിനു വർഗീസ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/302090/farewell)