---
title: "ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ഡോ. പി സുബൈറിനെ ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ആദരിച്ചു"
english_title: "Dr. P Zubair was felicitated"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/216539/dr-p-zubair-was-felicitated"
published_at: "2024-07-01T17:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66829893e8673_news-card.jpg"
keywords: []
---

# ഡോക്ടർസ് ദിനത്തോടനുബന്ധിച്ച് ഡോ. പി സുബൈറിനെ ജൂനിയർ റെഡ് ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ നേതൃത്വത്തിൽ ആദരിച്ചു

> **Lead Summary:** തളിപ്പറമ്പ്: ആതുര സേവന രംഗത്ത് ആയിരത്തിതൊള്ളായരിത്തി എഴുപത്തഞ്ച് മുതൽ തളിപ്പറമ്പ് ശിഫാ ക്ലീനിക്കിൽ സേവനം ചെയ്ത് വരുന്ന ഡോ. പി. സുബെറിനെ ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

## Article Content

തളിപ്പറമ്പ്: ആതുര സേവന രംഗത്ത് ആയിരത്തിതൊള്ളായരിത്തി എഴുപത്തഞ്ച് മുതൽ തളിപ്പറമ്പ് ശിഫാ ക്ലീനിക്കിൽ സേവനം ചെയ്ത് വരുന്ന ഡോ. പി. സുബെറിനെ ജൂനിയർ റെഡ്ക്രോസ് തളിപ്പറമ്പ് നോർത്ത് ഉപജില്ലയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു.

ജെ. ആർ.സി. ജില്ലാ കോഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ' ഉപജില്ലാ കോഡിനേറ്റർ നിസാർ . കെ, അനീസ എ..സീതിസാഹിബ് എച്ച് എസ്. എസ്സിലെ ജെ. ആർ. സി. കേഡറ്റുകൾ പങ്കെടുത്തു. കെ. നിസാർ ജെ. ആർ .സി.സെക്രട്ടറി തളിപ്പറമ്പ് ഉപജില്ല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/216539/dr-p-zubair-was-felicitated)