---
title: "വെള്ളാവിലെ മേമഠത്തിൽ മുരളീധരൻ നിര്യാതനായി"
english_title: "muraleedharan"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215662/muraleedharan"
published_at: "2024-06-28T12:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e654feddb3_Untitled-2-web.jpg"
keywords: []
---

# വെള്ളാവിലെ മേമഠത്തിൽ മുരളീധരൻ നിര്യാതനായി

> **Lead Summary:** **തളിപ്പറമ്പ :**വെള്ളാവിലെ മേമഠത്തിൽ മുരളീധരൻ നിര്യാതനായി. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞു വീണതിനെതുടർന്നു ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) 3 മണിയോടെ നാട്ടിലെത്തിക്കും.

## Article Content

**തളിപ്പറമ്പ :**വെള്ളാവിലെ മേമഠത്തിൽ മുരളീധരൻ നിര്യാതനായി. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കിടെ കുഴഞ്ഞു വീണതിനെതുടർന്നു ആശുപത്രിയിൽ പ്രവേശിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് (വെള്ളിയാഴ്ച്ച) 3 മണിയോടെ നാട്ടിലെത്തിക്കും.

വൈകുന്നേരം 3മണി മുതൽ 4 മണി വരെ വെള്ളാവ് സാംസ്കാരിക വായനശാലയിലും തുടർന്ന് വീട്ടിലും പൊതു ദർശനത്തിന് വെക്കും.സംസ്കാരം 5മണിക്ക് നെല്ലിപ്പറമ്പ പഞ്ചായത്ത്‌ ശ്മശാനത്തിൽ. അച്ഛൻ. പരേതനായ കോളേക്കര ഭാസ്കരൻ നമ്പ്യാർ അമ്മ. മേമഠത്തിൽ ജാനകി. ഭാര്യ.സരിത (കുറുമാത്തൂർ ) മകൾ. ശാരിക മുരളീധരൻ സഹോദരി. മൃദുല

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215662/muraleedharan)