ഉയർന്ന തിരമാല; അഞ്ച് ജില്ലകളിൽ പ്രത്യേക ജാ​ഗ്രത നിർദേശം

ഉയർന്ന തിരമാല; അഞ്ച് ജില്ലകളിൽ പ്രത്യേക ജാ​ഗ്രത നിർദേശം
Jun 27, 2024 09:09 PM | By Sufaija PP

കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന തിരമാലക്കും കടൽ ആക്രമണത്തിനും സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പ്.

കണ്ണൂർ, കാസർകോട്, കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.നാളെ രാത്രി 11.30 വരെ 2.7 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യത ഉണ്ടെന്നാണ് മുന്നറിയിപ്പ്.

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത ഉള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശം ആനുസരിച്ച് മാറി താമസിക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.

Alert

Next TV

Related Stories
അവസാന ടി20 മത്സരമെന്ന് കിംഗ്; ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

Jun 30, 2024 09:21 AM

അവസാന ടി20 മത്സരമെന്ന് കിംഗ്; ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോലി

അവസാന ടി20 മത്സരമെന്ന് കിംഗ്; ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട്...

Read More >>
പട്ടുവം കോട്ടക്കീൽ  കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ

Jun 30, 2024 09:18 AM

പട്ടുവം കോട്ടക്കീൽ കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം വിജിൻ എം എൽ എ

പട്ടുവം കോട്ടക്കീൽ കടവ് പാലത്തിൻ്റെ അനുബന്ധ റോഡുമായി ബന്ധിപ്പിക്കുന്ന ഇരുഭാഗത്തും ഇൻറർലോക്ക് പതിക്കുന്ന പ്രവൃത്തി ജൂലൈ 1ന് ആരംഭിക്കുമെന്ന് എം...

Read More >>
മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

Jun 29, 2024 09:36 PM

മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്

മനുതോമസ് സിപിഐഎം നേതാക്കള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന തെറ്റായ പ്രചാരവേല അപലപനീയമാണ്, ഇത് ജനങ്ങൾ തിരിച്ചറിയണം: പ്രതികരണവുമായി സിപിഐഎം...

Read More >>
തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

Jun 29, 2024 09:30 PM

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ അലര്‍ട്ട്

തിങ്കളാഴ്ച വരെ ശക്തമായ മഴ തുടരും; കണ്ണൂരിൽ യെല്ലോ...

Read More >>
പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

Jun 29, 2024 09:28 PM

പഴയങ്ങാടിയിലെ ആസിഡ് ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

പഴയങ്ങാടിയിലെ വാതക ചോര്‍ച്ച; ഡ്രൈവര്‍ക്കെതിരെ...

Read More >>
പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന് ചരിത്രവിജയം

Jun 29, 2024 08:16 PM

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന് ചരിത്രവിജയം

പരിയാരം മെഡിക്കൽ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെഎസ്‌യു എം എസ് എഫ് സഖ്യത്തിന്...

Read More >>
Top Stories