---
title: "കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ടെയ്ലറിങ് കടയിൽ തീപ്പിടുത്തം"
english_title: "Fire"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215511/fire"
published_at: "2024-06-27T20:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667d7e6167180_IMG-20240627-WA0161.jpg"
keywords: []
---

# കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ടെയ്ലറിങ് കടയിൽ തീപ്പിടുത്തം

> **Lead Summary:** കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ടെയ്ലറിങ് കടയിൽ തീപ്പിടുത്തം. എ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മാൻ ഓഫ് ഡ്രസ് മേക്കേഴ്സ് ടൈലറിങ് ഷോപ്പ് ആണ് പൂർണമായും കത്തി നശിച്ചത്.

## Article Content

കണ്ണപുരം റെയിൽവേ സ്റ്റേഷന് സമീപം ടെയ്ലറിങ് കടയിൽ തീപ്പിടുത്തം. എ പി മുസ്തഫയുടെ ഉടമസ്ഥതയിലുള്ള മാൻ ഓഫ് ഡ്രസ് മേക്കേഴ്സ് ടൈലറിങ് ഷോപ്പ് ആണ് പൂർണമായും കത്തി നശിച്ചത്.

കണ്ണപുരം പൊലീസ് സ്റ്റേഷൻ എസ് ഐ റഷീദ് കോടതിയിൽ പോയി വരുന്ന വഴി പുകയുയിരുന്നത് കണ്ട് വണ്ടി നിർത്തി താക്കോൽ വാങ്ങി തുറന്നു നോക്കിയപ്പോൾ തീ പടരുന്നത് കാണുകയായിരുന്നുകണ്ണൂരിൽ നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215511/fire)