---
title: " കെ എസ് ആർ ടി സി ബജറ്റ് ടൂറിസം; ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ"
english_title: "KSRTC Budget Tourism"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/252080/ksrtc-budget-tourism"
published_at: "2024-11-27T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746b17e87d24_Untitled-2-web.jpg"
keywords: []
---

#  കെ എസ് ആർ ടി സി ബജറ്റ് ടൂറിസം; ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ

> **Lead Summary:** **കണ്ണൂർ: **തലശ്ശേരി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കും.

## Article Content

**കണ്ണൂർ: **തലശ്ശേരി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ ഡിസംബർ ഒന്നിന് വയനാട്ടിലേക്ക് ഏകദിന ടൂർ സംഘടിപ്പിക്കും.

തലശ്ശേരി ഡിപ്പോയിൽ നിന്ന് രാവിലെ ആറിന് ആരംഭിച്ച് തുഷാരഗിരി, പൂക്കോട് തടാകം, എൻ ഊര്, ഹണി മ്യൂസിയം എന്നിവ സന്ദർശിച്ച ശേഷം രാത്രി പത്തിന് തലശ്ശേരിയിൽ തിരിച്ചെത്തുന്ന രീതിയിലാണ് ടൂർ പാക്കേജ്. ഭക്ഷണം, എൻട്രി ഫീസ് ഒഴികെ 570 രൂപയാണ് ടിക്കറ്റ് ചാർജ്. ഫോൺ: 9497879962, 9495650994

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/252080/ksrtc-budget-tourism)