---
title: "പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു"
english_title: "Acid spilled from a tanker "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215818/acid-spilled-from-a-tanker"
published_at: "2024-06-28T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667ee21840f9a_news-card.jpg"
keywords: []
---

# പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു

> **Lead Summary:** **പഴയങ്ങാടി :** പിലാത്തറ പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു മംഗലാപുരത്തു നിന്ന് കൊച്ചി ഏലൂരിലേക്ക് പോവുകയായിരുന്ന AP 21TY 6169 എന്ന ടാങ്കറിൽ നിന്ന് ഹയ്‌ഡ്രോ ക്ളോറിക് ഏലൂർ ആസിഡ് ആണ് ടാങ്കിന്റെ വാൾവ് ലീക്ക് കാരണം ചോരുന്നത്. ഉടൻ തന്നെ ആർ ഡി ഒ, പയ്യന്നൂർ ഫയർ ഫോഴ്സ്, പെരിയാരം പോലീസ് എന്നിവർ സ്ഥലത്തെത്തി ടാങ്കർ റോഡിൽ അകലേക്ക്‌ മാറ്റി ഫയർ സർവീസ് വെള്ളം ചീറ്റി കൊണ്ടിരിക്കുന്നു മറ്റൊരു ടാങ്കർ എത്തി വാതകം അതിലേക് മറ്റുവാനുള്ള ശ്രമം നടന്നു വരുന്നു.

## Article Content

**പഴയങ്ങാടി :** പിലാത്തറ പാപിനിശ്ശേരി കെ എസ് ടി പി റോഡിൽ അടുത്തിലയ്ക്ക് സമീപം ടാങ്കറിൽ നിന്ന് ആസിഡ് ചോർന്നു മംഗലാപുരത്തു നിന്ന് കൊച്ചി ഏലൂരിലേക്ക് പോവുകയായിരുന്ന AP 21TY 6169 എന്ന ടാങ്കറിൽ നിന്ന് ഹയ്‌ഡ്രോ ക്ളോറിക് ഏലൂർ ആസിഡ് ആണ് ടാങ്കിന്റെ വാൾവ് ലീക്ക് കാരണം ചോരുന്നത്. ഉടൻ തന്നെ ആർ ഡി ഒ, പയ്യന്നൂർ ഫയർ ഫോഴ്സ്, പെരിയാരം പോലീസ് എന്നിവർ സ്ഥലത്തെത്തി ടാങ്കർ റോഡിൽ അകലേക്ക്‌ മാറ്റി ഫയർ സർവീസ് വെള്ളം ചീറ്റി കൊണ്ടിരിക്കുന്നു മറ്റൊരു ടാങ്കർ എത്തി വാതകം അതിലേക് മറ്റുവാനുള്ള ശ്രമം നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215818/acid-spilled-from-a-tanker)