ചക്രവാത ചുഴിയുടെ സ്വാധീനം കുറഞ്ഞു; സംസ്ഥാനത്ത് മഴ കുറയും

ചക്രവാത ചുഴിയുടെ സ്വാധീനം കുറഞ്ഞു; സംസ്ഥാനത്ത് മഴ കുറയും
Jun 29, 2024 11:05 AM | By Sufaija PP

കോഴിക്കോട്: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചിരുന്ന മഴ ഇന്നുമുതൽ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളാ തീരത്തുണ്ടായിരുന്ന ന്യൂനമർദ പാത്തിയുടെയും ഗുജറാത്തിനു മുകളിൽ ഉണ്ടായിരുന്ന ചക്രവാത ചുഴിയുടെയും സ്വാധീനം കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് മഴ കുറയുന്നത്.  ഇന്ന് ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല. എല്ലാ ജില്ലകളിലും മിതമായ മഴ തുടരും. ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Rain will decrease in the state

Next TV

Related Stories
'ലക്ഷ്യം' കൂട്ടായ്മയുടെ വാർഷികാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Jul 1, 2024 02:19 PM

'ലക്ഷ്യം' കൂട്ടായ്മയുടെ വാർഷികാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

'ലക്ഷ്യം' കൂട്ടായ്മയുടെ വാർഷികാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദനവും...

Read More >>
ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

Jul 1, 2024 01:53 PM

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ...

Read More >>
പെരുമണ്ണ് ദുരന്തത്തിന്റെ സ്മൃതി കുടീരം സന്ദർശിച്ച് വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി എസ്

Jul 1, 2024 01:51 PM

പെരുമണ്ണ് ദുരന്തത്തിന്റെ സ്മൃതി കുടീരം സന്ദർശിച്ച് വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി എസ്

പെരുമണ്ണ് ദുരന്തത്തിന്റെ സ്മൃതി കുടീരം സന്ദർശിച്ച് വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി...

Read More >>
 ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

Jul 1, 2024 12:09 PM

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത...

Read More >>
അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Jul 1, 2024 11:54 AM

അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും...

Read More >>
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

Jul 1, 2024 11:49 AM

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന്...

Read More >>
Top Stories










News Roundup






Entertainment News