ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി

ഈ മാസത്തെ റേഷൻ വിതരണം ജൂലൈ 5 വരെ നീട്ടി
Jun 29, 2024 09:32 AM | By Sufaija PP

തിരുവനന്തപുരം: ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ അഞ്ചു വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിന് റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധി ആദ്യ പ്രവർത്തി ദിവസമായ ജൂലൈ ഒന്നാം തീയതിയ്ക്ക് പകരം ജൂലൈ ആറിനായിരിക്കും.ജൂലൈ മാസത്തെ റേഷൻ വിതരണം എട്ടാം തീയതി മുതൽ ആരംഭിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു. അതേസമയം വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ കടയുടമകൾ സംസ്ഥാന വ്യാപകമായി സമരം നടത്താനൊരുങ്ങുകയാണ്. ജൂലൈ 8, 9 തീയതികളിൽ സമരം നടത്താനാണ് റേഷൻ വിതരണക്കാർ തീരുമാനിച്ചിരിക്കുന്നത്.

ration distribution

Next TV

Related Stories
'ലക്ഷ്യം' കൂട്ടായ്മയുടെ വാർഷികാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Jul 1, 2024 02:19 PM

'ലക്ഷ്യം' കൂട്ടായ്മയുടെ വാർഷികാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

'ലക്ഷ്യം' കൂട്ടായ്മയുടെ വാർഷികാഘോഷവും ഉന്നത വിജയികൾക്കുള്ള അനുമോദനവും...

Read More >>
ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

Jul 1, 2024 01:53 PM

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ തെരഞ്ഞെടുത്തു

ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ തളിപ്പറമ്പ് ഏരിയ കൺവെൻഷൻ സംഘടിപ്പിച്ചു, ഭാരവാഹികളെ...

Read More >>
പെരുമണ്ണ് ദുരന്തത്തിന്റെ സ്മൃതി കുടീരം സന്ദർശിച്ച് വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി എസ്

Jul 1, 2024 01:51 PM

പെരുമണ്ണ് ദുരന്തത്തിന്റെ സ്മൃതി കുടീരം സന്ദർശിച്ച് വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി എസ്

പെരുമണ്ണ് ദുരന്തത്തിന്റെ സ്മൃതി കുടീരം സന്ദർശിച്ച് വൈകാരിക കുറിപ്പുമായി കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി ഹേമലത ഐ പി...

Read More >>
 ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

Jul 1, 2024 12:09 PM

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത പാലിക്കുക

ജില്ലയിലെ ചില സ്കൂളുകളിൽ മുണ്ടിനീര് വ്യാപകമാകുന്നു; ജാഗ്രത...

Read More >>
അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

Jul 1, 2024 11:54 AM

അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും സംഘടിപ്പിച്ചു

അയ്യങ്കാളി സാംസ്ക്കാരിക നിലയത്തിൻ്റെ ഉദ്ഘാടനവും ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും...

Read More >>
സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

Jul 1, 2024 11:49 AM

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സര്‍വകലാശാലകളിലെ നാല് വര്‍ഷ ബിരുദ കോഴ്‌സുകള്‍ക്ക് ഇന്ന്...

Read More >>
Top Stories










Entertainment News