---
title: "അമ്മയെ കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍"
english_title: "The son is in police custody"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215868/the-son-is-in-police-custody"
published_at: "2024-06-29T09:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667f86c368bd2_images.jfif"
keywords: []
---

# അമ്മയെ കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍

> **Lead Summary:** **ചെറുപുഴ: **അമ്മയെ കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍. വയക്കര ഭൂദാനം കോളനിയിലെ കോട്ടയില്‍ വീട്ടില്‍ നാരായണിയെ ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതി പ്രകാരം സതീശനെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതി.യെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

## Article Content

**ചെറുപുഴ: **അമ്മയെ കഴുത്ത് ഞെരിച്ചും തലയണ ഉപയോഗിച്ചും കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മകന്‍ പോലീസ് കസ്റ്റഡിയില്‍. വയക്കര ഭൂദാനം കോളനിയിലെ കോട്ടയില്‍ വീട്ടില്‍ നാരായണിയെ ഇന്നലെ രാവിലെ അഞ്ചേമുക്കാലിന് മകന്‍ സതീശന്‍ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പരാതി പ്രകാരം സതീശനെതിരെ വധശ്രമത്തിന് കേസെടുത്ത പോലീസ് പ്രതി.യെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215868/the-son-is-in-police-custody)