---
title: "ആഷ്വിന്റെ പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി"
english_title: "irpc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/214762/irpc"
published_at: "2024-06-25T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667a54f3757b0_news-card.jpg"
keywords: []
---

# ആഷ്വിന്റെ പിറന്നാൾ ദിനത്തിൽ ഐ ആർ പി സിക്ക് ധനസഹായം നൽകി

> **Lead Summary:** **ചട്ടുകപ്പാറ:** വേശാല 39ബസാറിലെ ഒ.പുരുഷോത്തമൻ വിനിഷ ദമ്പതികളുടെ മകൻ ആഷ് വിൻ്റെ പിറന്നാളോടനുബന്ധിച്ചു ഐ ആർ പി സിക്ക് ധനസഹായം നൽകി. സിപിഐ (എം) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.പി.സജീവൻ, പി. അജിത, സിപിഐ (എം ) 39ബസാർ ബ്രാഞ്ച് മെമ്പർമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

## Article Content

**ചട്ടുകപ്പാറ:** വേശാല 39ബസാറിലെ ഒ.പുരുഷോത്തമൻ വിനിഷ ദമ്പതികളുടെ മകൻ ആഷ് വിൻ്റെ പിറന്നാളോടനുബന്ധിച്ചു ഐ ആർ പി സിക്ക് ധനസഹായം നൽകി. സിപിഐ (എം) വേശാല ലോക്കൽ സെക്രട്ടറി കെ.പ്രിയേഷ്‌കുമാർ തുക ഏറ്റുവാങ്ങി. ചടങ്ങിൽ സിപിഐ (എം) വേശാല ലോക്കൽ കമ്മറ്റി അംഗങ്ങളായ പി.പി.സജീവൻ, പി. അജിത, സിപിഐ (എം ) 39ബസാർ ബ്രാഞ്ച് മെമ്പർമാർ, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/214762/irpc)