---
title: "യുവതിയുടെ മൃതദേഹം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തി"
english_title: "The woman's body was found in a well"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/215723/the-womans-body-was-found-in-a-well"
published_at: "2024-06-28T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667e8edbac970_download_(2).jfif"
keywords: []
---

# യുവതിയുടെ മൃതദേഹം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തി

> **Lead Summary:** **മയ്യിൽ : **യുവതിയുടെ മൃതദേഹം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തി. മയ്യിൽ പഴയ ആശുപത്രിക്ക് സമീപത്തെ കെ.ഷീജ യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . കൃഷ്ണൻ്റെയും തങ്കമണിയുടേയും മകളാണ്. ഭർത്താവ് : ബിനു മക്കളില്ല. സഹോദരങ്ങൾ: ഷിജു, ഷീബ, ബിജു.മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

## Article Content

**മയ്യിൽ : **യുവതിയുടെ മൃതദേഹം വീട്ടുപറമ്പിലെ കിണറ്റിൽ കണ്ടെത്തി. മയ്യിൽ പഴയ ആശുപത്രിക്ക് സമീപത്തെ കെ.ഷീജ യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് . കൃഷ്ണൻ്റെയും തങ്കമണിയുടേയും മകളാണ്. ഭർത്താവ് : ബിനു മക്കളില്ല. സഹോദരങ്ങൾ: ഷിജു, ഷീബ, ബിജു.മയ്യിൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/215723/the-womans-body-was-found-in-a-well)